3. ”അപകടരഹിത വേനൽക്കാലം”
” For your safety, wear seat belt ”
ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ഇടാൻ മറക്കരുത്, നിങ്ങളുടെ സുരക്ഷയ്ക്ക് സീറ്റ് ബെൽറ്റ് ധരിക്കൂ !!
2. “ഒരു Phone Call മതി നിങ്ങളുടെ ജീവൻ വരെ അപഹരിക്കപ്പെട്ടേക്കാം”
അപകടരഹിത വേനൽക്കാല ബോധവത്കരണ പരിപാടിയിലെ ഈ ആഴ്ച്ചത്തെ campaign വാഹനമോടിക്കുമ്പോൾ mobile phone ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളും ശിക്ഷാ നടപടികളും .