TOVINO ANNOUNCES HIS FIRST CROSSOVER FILM

 

TOVINO ANNOUNCES HIS FIRST CROSSOVER FILM

2019ൽ ഇതുവരെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഹിറ്റ് ചാർട്ടിലെത്തിച്ച ടോവിനോയുടെ ആദ്യ ക്രോസ്സ് ഓവർ ചിത്രം കൂടി വരുന്നു. 563 സെന്റ് ചാള്‍സ് സ്ട്രീറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് റോണി റോയിയാണ്. സംഗീത് ജെയിനാണ് തിരക്കഥ. ജേക്സ് ബിജോയ് ആണ് സംഗീതം . കൽക്കിയാണ് ഉടൻ വരാനിരിക്കുന്ന ടോവിനോ ചിത്രം . യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷാണ് നിര്‍മ്മാണം.

MORE FROM RADIO SUNO