THRILLING PHYSCO TEASER FROM Mysskin
Mysskins Psycho Teaser
സൈക്കോയുമായി മിഷ്‌കിൻ എത്തുന്നു
വെള്ളിത്തിരയിൽ അത്ഭുതങ്ങൾ ഒരുക്കുന്ന സംവിധായകൻ മിഷ്‌കിൻ അടുത്ത ചിത്രവുമായി എത്തുന്നു . കോളിവുഡിൽ എപ്പോഴും വ്യത്യസ്ത ചിത്രങ്ങൾ ഒരുക്കുന്ന മിഷ്‌കിൻ ഇനി ഒരുക്കുന്നത് സൈക്കോ എന്ന ചിത്രമാണ് . തുപ്പറിവാലനു ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ഉദയനിധി സ്റ്റാലിൻ, അദിഥിറാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക്കുന്നു.ഇളയരാജയാണ് സംഗീതം. തിരക്കഥ മിഷ്കിൻ. ചിത്രം നവംബർ അവസാനം തിയറ്ററുകളിലെത്തും.ചിത്രത്തിന്റെ ടീസർ പുറത്തിറക്കി .അമ്പരപ്പിക്കുന്ന ടീസറിന് സോഷ്യൽ മീഡിയ വൻ വരവേൽപാണ് നൽകിയത് .