THOUSANDS OF SENEGALESE FANS EXPECTED FOR WORLDCUP 

Senagal

THOUSANDS OF SENEGALESE FANS EXPECTED FOR WORLDCUP – ഖത്തർ ലോകകപ്പിൽ ആരാധകർ പ്രതീക്ഷയോടെ കാണുന്ന ടീമിൽ ഒന്നാണ് സെനഗൽ . ഖത്തറില്‍ സെനഗല്‍ ആഫ്രിക്കൻ കരുത്തായാൽ അല്‍ഭുതപ്പെടാനില്ല .പ്ലേ ഓഫ് രണ്ടാം പാദത്തിൽ ഈജിപ്തിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചാണ് മാനേയും സംഘവും ലോകകപ്പിലേയ്ക്ക് യോഗ്യത നേടിയത് . ലോകകപ്പിനായി ആയിരക്കണക്കിന് സെനഗൽ ആരാധകരെ പ്രതീക്ഷിക്കുന്നതായി Ambassador of Senegal to Qatar H E Dr. Mohammed Habibo Diallo വ്യകത്മാക്കി . Dr. Diallo said,” I’m honoured as a Senegalese to be a part of this historic World Cup, which is being held in the Middle East for the first time. Like every Senegalese fan, I hope my national team will progress far into the tournament and perhaps even play in the semi-final and final. We are African champions, and it isn’t impossible considering our players.

MORE FROM RADIO SUNO