THIRD DOSE OF COVID VACCINE FOR SPECIFIC CATEGORY

SIDRA MEDICINE

ഖത്തറില്‍ കോവിഡ് വാക്‌സീന്‍ മൂന്നാം ഡോസിന് അനുമതി.നിശ്ചിത വിഭാഗങ്ങള്‍ക്കു മാത്രമാണ് മൂന്നാം ഡോസിന് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.ഇമ്യൂണോഡെഫിഷന്‍സിയുമായി ബന്ധപ്പെട്ട ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുന്നത്.അതേസമയം മൂന്നാം ഡോസ് ബൂസ്റ്റര്‍ ഡോസ് അല്ലെന്നും ആദ്യ രണ്ടു ഡോസെടുത്തപ്പോള്‍ ലഭിക്കുന്ന പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയാണ് മൂന്നാം ഡോസിന്റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

MORE FROM RADIO SUNO