Radio Suno 91.7 FM – Qatar’s No. 1 Radio Station-നിൽ വിനോദവും വിശേഷങ്ങളും ഒന്നിക്കുന്ന Morning Savari കേൾക്കാം രാവിലെ 6 മണി മുതൽ 10 മണി വരെ .RJ APPUNNIയും RJ NISAയുമാണ് പരിപാടിയുടെ അവതാരകർ . മനോഹരമായ പാട്ടുകളും ഖത്തറിലെയും , കേരളത്തിലെയും , ലോകത്തിലെയും അറിയേണ്ട വാർത്തകളും , അപ്ഡേറ്റകളുമാണ് പങ്കുവെക്കുന്നത് . രാവിലെ 7 മണിക്ക് ആശംസകൾ കൈമാറാനുള്ള സമയമാണ് , മികച്ച റെസ്പോൺസാണു ഈ സെഗ്‌മെന്റിനു ലഭിക്കുന്നത് .
LOTS OF NEWS AND HAPPENINGS IN AND AROUND WORLD! THESE TWO WILL BOOSTEN UP YOUR MOOD WITH INSTANT JOKES AND A LOT OF MOTIVATION!
വിവിധ വിഷയങ്ങളിൽ സംഘടിപ്പിക്കുന്ന ചർച്ചകളും ശ്രേദ്ധേയമാണ് . വൈറൽ കണ്ടെന്റുകൾ Radio Suno 91.7 FM – Qatar’s No. 1 Radio Station – Morning Savari കൃത്യമായി ശ്രോതാക്കളിലേയ്ക്ക് എത്തിക്കും . അതിഥികളാൽ സമ്പന്നമാണ് Morning Savari . മറ്റ് റേഡിയോ സ്റ്റേഷനുകൾ അവതരിപ്പിക്കുന്നതിനു മുൻപ് തന്നെ അതിഥികൾ Morning Savari ഓൺ – എയറിൽ എത്തിക്കുന്നു .ഖത്തറിലെ പ്രതിഭകളും സാന്നിദ്ധ്യം അറിയിക്കുന്നു . ചുരുങ്ങിയ 4 വർഷം കൊണ്ട് ഏറ്റവുമധികം അതിഥികൾ പങ്കെടുത്ത ഓൺ – എയർ ഷോ ആണ് Morning Savari .
Time – SATURDAY TO THURSDAY 6AM TO 10 AM
കേരളത്തിലെ സ്ഥലനാമ ചരിത്രം പറയുന്ന പി .ഒ ബോക്സ് Morning Savari -യുടെ പ്രേത്യകതകളിൽ ഒന്നാണ് . ഇതുവരെ കേരളത്തിലങ്ങോളം ഇങ്ങോളം ഉള്ള സ്ഥല പേരുകളുടെ ചരിത്രം അവതരിപ്പിച്ചു കഴിഞ്ഞു . വാർത്തകൾക്കും വിശേഷങ്ങൾക്കും ഒപ്പം ഗെയിം സെഗ്‌മെന്റ് Hide and Seek ശ്രോതാക്കളുടെ ഇഷ്ടങ്ങളിൽ ഒന്നാണ് .
https://www.facebook.com/radiosuno/videos/259979992926725
https://www.facebook.com/radiosuno/videos/656348315628596
https://www.facebook.com/radiosuno/videos/595548268175300
https://www.facebook.com/radiosuno/videos/1124167284990117
https://www.facebook.com/radiosuno/videos/1547079049002515
RELATED : HOME DELIVERY MAKES YOUR LIFE EASY