THE BIG 5 CONSTRUCT QATAR 2019 OFFICIAL RADIO PARTNERS RADIO SUNO 91.7 FM & RADIO OLIVE 106.3 FM

Radio Suno

THE BIG 5 CONSTRUCT QATAR OFFICIAL RADIO PARTNERS RADIO SUNO 91.7 FM & RADIO OLIVE 106.3 FM

ദി ബിഗ് ഫൈവ് കൺസ്ട്രക്ട് ഖത്തർ ഒഫീഷ്യൽ റേഡിയോ പാർട്ണറായി റേഡിയോ സുനോ 91 .7 എഫ് . എമും റേഡിയോ ഒലീവ് 106 .3 എഫ് . എമും

രാജ്യത്തെ നിർമാണ മേഖലയിലെ ഏറ്റവും വലിയ പ്രദർശനങ്ങളിൽ ഒന്നായ ‘ദ ബിഗ് 5 കൺസ്ട്രക്ട് ഖത്തറി’ന് ദോഹ എക്‌സ്ബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുടക്കം കുറിച്ചു . ഇത് രണ്ടാമത്തെ എഡിഷന് ആണ് . പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം. തുടർച്ചയായ രണ്ടാം വർഷവും പ്രദർശനത്തിന്റെ റേഡിയോ പാർട്ണർ റേഡിയോ സുനോ 91 .7 എഫ് . എമും റേഡിയോ ഒലീവ് 106 .3 എഫ് . എമു-മാണ് . ഒലീവ് സുനോ സ്റ്റാളിൽ റേഡിയോ സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാണ് . . 20 രാജ്യങ്ങളിൽ നിന്നും 150 പ്രദർശകർ ഏറ്റവും പുതിയ ഉൽപന്നങ്ങളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കും .

MORE FROM RADIO SUNO