THANNEER MATHAN DINANGAL | SHYAMAVARNA ROOPINI

THANNEER MATHAN DINANGAL | SHYAMAVARNA ROOPINI

ജാതിക്കതോട്ടത്തിനു ശേഷം ശ്യാമവർണ്ണ രൂപിണി പാട്ടുമായി തണ്ണീർ മത്തൻ ദിനങ്ങൾ

ഗിരീഷ് സംവിധാനം ചെയ്യുന്ന തണ്ണീർ മത്തൻ ദിനങ്ങളിലെ പുതിയ പാട്ടെത്തി . ശ്യാമവർണ്ണ രൂപിണി എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയത് . ട്രഡീഷണൽ ശ്യാമവർണ്ണ രൂപിണിയിൽ നിന്നുള്ള ഇൻസ്പിറേഷൻ എന്ന് കൂടി പാട്ടിന്റെ ക്രെഡിറ്റിസിൽ സൂചിപ്പിക്കുന്നു . സ്കൂൾ വിനോദയാത്രയെ ഓർമ്മിപ്പിക്കുന്ന വിഷ്വൽസാണ് പാട്ടിൽ നിറഞ്ഞു നിൽക്കുന്നത് .പ്രദീപ് പള്ളുരുത്തിയാണ് പാടിയിരിക്കുന്നത് . ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിൽ സംഗീതം ഒരുക്കിയ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്.

MORE FROM RADIO SUNO