THALAIVAR 169

Thalaivar 169

രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു, നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ.താരത്തിന്റെ കരിയറിലെ 169ാം ചിത്രമാണ് ഇത്. സൺ പിക്ച്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

“Feeling elated to announce my next film with the legendary SUPERSTAR @rajinikanth sir , happy to have associated with @sunpictures and my dearest friend @anirudhofficial once again! (sic),” Nelson tweeted.

RELATED : JAILER FIRST LOOK – OFFICIAL FIRST LOOK POSTER

MORE FROM RADIO SUNO