28.6 C
Doha
Saturday, September 18, 2021

Techno Blue – 7 Beautiful Days – Contest

ഏഴു സുന്ദര ഭാഗ്യദിനങ്ങൾ, ഏഴു ഭാഗ്യശാലികൾ , ഏഴു അത്യുഗ്രൻ സമ്മാനങ്ങൾ. ഏഴു ദിവസം നീണ്ടുനിന്ന കോണ്ടെസ്റ്റിൽ ഒരുപാട് പേർ പങ്കെടുക്കുകയും ഏഴു പേർക്ക് Techno Blue തകർപ്പൻ സമ്മാനങ്ങളും നൽകി. പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന ചെറിയ ഗെയ്മുകളായിരുന്നു ഓരോ ദിവസവും, വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ പറ്റുന്ന ചോദ്യങ്ങളും. ഏവരും വളരെ ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു കോണ്ടെസ്റ് ആയിരുന്നു ”7 Beautiful Days Contest.”. Techno Blue -ൽ വെച്ച് നടത്തിയ ചടങ്ങിൽ വിജയികളായ ഏഴു പേർക്ക് സമ്മാനങ്ങൾ നൽകി.

https://www.youtube.com/watch?v=YhSG7xYRUQs