worldradiodaytheme

Highlights

WORLD RADIO DAY 2020

ഇന്ന് ലോക റേഡിയോ ദിനം .ഗൃഹാതുരത്തെ ഉണർത്തുന്നതോടൊപ്പം തന്നെ പുതിയ മാറ്റങ്ങളെ ഉൾകൊണ്ട് തന്നെയാണ് ഇന്ന് ലോകമെമ്പാടും റേഡിയോ ദിനം ആഘോഷിക്കുന്നത് .ഒരു കാലഘട്ടത്തിൽ മലയാളിയുടെ സമയനിഷ്ടയെ സ്വാധീനിച്ചിരുന്നത് വരെ റേഡിയോ ആയിരുന്നു .6