Qatar This Weekend

ശൈത്യകാല തണുപ്പ് വന്നിരിക്കുന്നു, ദിനം പ്രതി തണുപ്പ് കൂടി വരുകയാണ്, പുറത്തുപോകുന്നത് വളരെ സുഖകരവും .! night walks, ക്യാമ്പ് ഫയർ, സ്ലോ സോങ്ങുകൾ, സ്റ്റാർ gaze, അങ്ങനെ പലതും ചെയ്യാൻ ഉതകുന്ന ദിനങ്ങൾ. വാരാന്ത്യ പരിപാടികൾ അറിയാം POP GREATEST HITS! ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്ര 2025 നവംബർ 13 വ്യാഴാഴ്ച രാത്രി 8:00 മണിക്ക് ദോഹയിലെ യുവെനുവിൽ അവരുടെ “പോപ്പ് ഗ്രേറ്റസ്റ്റ് ഹിറ്റ്സ്” കച്ചേരി അവതരിപ്പിക്കുന്നു.ഗ്രാമി നോമിനേഷൻ ലഭിച്ച കണ്ടക്ടർ അലസ്റ്റർ വില്ലിസാണ് ഷോ […]
QATAR THIS WEEKEND

ഖത്തറും അവിടുത്തെ ജനങ്ങളും തണുപ്പുകാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നതുപോലെ സന്ദർശകരും തയ്യാറെടുക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ വാരാന്ത്യം ആസൂത്രണം ചെയ്യാനുള്ള ആകർഷകമായ ചില പരിപാടികൾ ഇതാ… MENA Karting Championship Nations Cup Kartingലെ ഏറ്റവും വലിയ ഇവന്റ് ആയ MENA Karting Championship, Lusail International Circuit ൽ വെച്ചു നടക്കുന്നു. FIAയുടെ കീഴിലുള്ള ഈ പ്രധാന ഇവന്റ്, ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (QMMF) ആതിഥേയത്വം വഹിക്കുന്നു. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 18 രാജ്യങ്ങളിൽ നിന്നുള്ള […]
QATAR THIS WEEKEND

Glow in Light – A Magical World of Lights and Fun Ezdan Mall, Al Waqraയിൽ നടക്കുന്ന ‘Glow in Light – A Magical World of Lights and Fun‘ എന്ന വർണ്ണാഭമായ പരിപാടി വിജയകരമായി തുടരുന്നു . ഒക്ടോബർ 24 വരെ, എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെയാണ് ഈ പരിപാടി നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. Lights കൊണ്ടുള്ള ആകർഷകമായ […]
Qatar This Weekend

GLOW IN LIGHT- A MAGICAL WORLD OF LIGHT AND FUN വെളിച്ചവും നിറങ്ങളും creativity ഒത്തുചേരുന്ന ഒരു മാന്ത്രിക ലോകം ഒരുക്കിയിരിക്കുകയാണ് Ezdan Mall Wakra- Gate 1ൽ. നിയോൺ പെയിന്റിംഗ്, ഗ്ലോ സ്ലൈം നിർമ്മാണം, ഗ്ലോ സാൻഡ് പ്ലേ, LED ബ്രേസ്ലെറ്റുകൾ അണിഞ്ഞുള്ള ഡാൻസ് തുടങ്ങി വർണാഭമായ അലങ്കാരങ്ങൾക്കിടയിൽ കുട്ടികൾക്ക് വിസ്മയം നൽകുന്ന നിരവധി വിനോദങ്ങളുണ്ട്.കൂടാതെ, എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും LED ഡിജെ കഥാപാത്രങ്ങൾ, LED മാജിക് ഷോ, അതിമനോഹരമായ LED […]
Qatar This Weekend

Dragon Boat Regatta Qatar 2025 Pearl Qatarനെ ആവേശം കൊള്ളിച്ചുകൊണ്ട് സെപ്റ്റംബർ 26-ന് രാവിലെ 5:00 മുതൽ 11:30 വരെ ലുസൈൽ മറീന കോർണിഷിൽ ഡ്രാഗൺ ബോട്ട് റെഗാട്ട ഖത്തർ 2025. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ ഈ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കും. ഈ മത്സരത്തിൽ പങ്കെടുക്കാനും മല്സരാര്ഥികളെ ആർപ്പുവിളിച്ചു പ്രോത്സാഹിപ്പിക്കാനുമായി സൗജന്യ പ്രവേശനം ഏർപ്പെടുത്തിയിരിക്കുന്നു. September 26, 20255am – 11:30amLusail Marina Corniche Al Thakhira Mangroves Beach Cleanup സെപ്റ്റംബർ […]
Tasweer Single Image And Project Award Open Call 2025

വെസ്റ്റേൺ ഏഷ്യ, നോർത്ത് ആഫ്രിക്കൻ മേഖലയിലുള്ള ഫോട്ടോഗ്രാഫർമാർക്കായി തസ്‌വീർ 2025 സിംഗിൾ ഇമേജ് അവാർഡിനായി അപേക്ഷകൾ ക്ഷണിക്കുന്നു.തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് QAR 2,000 സമ്മാനമായി ലഭിക്കും. കൂടാതെ, നിങ്ങളുടെ ചിത്രം തസ്‌വീർ ഫോട്ടോ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ചെയ്യും. സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 20, 2025 ആണ്. ഒരു ഫോട്ടോഗ്രാഫി പ്രോജക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി Project അവാർഡിനായുള്ള അപേക്ഷകളും ക്ഷണിക്കുന്നു . ഈ അവാർഡ് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോഗ്രാഫർക്ക് QAR 30,000 ഗ്രാന്റ്, മെന്റർഷിപ്പ്, മറ്റ് സഹായങ്ങൾ എന്നിവ നൽകുന്നു. […]
QATAR IN THIS WEEKEND

ഖത്തറിലെ ഈ ആഴ്ചത്തെ പരിപാടികൾ എന്തൊക്കെ എന്ന് അറിയാം . Local Dates Festival ഈന്തപ്പഴങ്ങളുടെ വൈവിധ്യവും പെരുമയുമായി ഖത്തർ dates ഫെസ്റ്റിവൽ തുടരുന്നു.Until August 7, 2025Sunday to Thursday (4-9pm)Friday and Saturday (4-10pm)Eastern Square, Souq Waqif Qatar Museum’s Reals of Rhythm workshop മതാഫിൽ ശബ്ദവും ചലനവും വിഷ്വൽ ആർട്ടും ഒരുമിക്കുന്ന അനുഭവംAugust 211am to 1pmMathaf: Arab Museum of Modern Art Wave After Wave – […]