Highlights
PREVENTION IS BETTER THAN CURE
PREVENTION IS BETTER THAN CURE പ്രതിരോധ നടപടികൾ ശക്തമെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണം. വ്യക്തിശുചിത്വം ഉൾപ്പെടെയുള്ള സംരക്ഷണ നടപടികൾ സ്വീകരിക്കണം. കൈകൾ എപ്പോഴും സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം.