Qatar This Weekend

ഖത്തറിലെ ഈ വീക്കെൻഡ് മനോഹരമാക്കാം. ഈ വീക്കെൻഡ് സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങൾ പരിപാടികൾ പരിചയപ്പെടാം . ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് , ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ കൂടുതൽ നിറങ്ങളോടെയും ആവേശത്തോടെയും തിരിച്ചെത്തിയിരിക്കുന്നു.ടിക്കറ്റ് എടുത്തുകൊണ്ട് എൻട്രി നേടാം . ലോകത്തിലെ ഏറ്റവും വല്യ തിമിംഗല ഷാർക് ഇപ്പോൾ ഖത്തറിലും! എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ അൽ റുവൈസ് തുറമുഖത്ത് സെപ്തംബര് 19 വരെ […]
Olive Suno Radio Network Dance Carnival Season 2+

ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ജൂൺ 6 ന് ദോഹ : ചടുല നൃത്ത ചുവടുകളുടെ അരങ്ങുണരുകയായി . ആദ്യ സീസൺ-ന്റെ വമ്പൻ വിജയത്തിന് ശേഷം ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന ഡാൻസ് കാർണിവൽ സീസൺ 2 + ഗ്രൂപ്പ് ഡാൻസ് കോമ്പറ്റിഷൻ ജൂൺ 6-ന് വൈകുന്നേരം 3.30 മുതൽ നടക്കും . DPS Monarch International സ്കൂളാണ് വേദി ആകുന്നത് . പ്രാഥമിക റൗണ്ടിൽ 100ൽ […]