Tamil Songs

KJ YESUDAS
Highlights

HAPPY BIRTHDAY DASETTAN

മലയാളിയ്‌ക്ക് ദാസേട്ടന്റെ ശബ്‌ദം കേൾക്കാത്ത ഒരു ദിവസം പോലുമുണ്ടാകില്ല , ഇന്ന് ജനുവരി 10 മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവന്റെ പിറന്നാൾ . എണ്ണമറ്റ ഗാനങ്ങളിലൂടെ ഭാഷാതീതമായി സംഗീത പ്രേമികൾ ഏറ്റെടുത്ത ശബ്‌ദ സൗകുമാര്യം .