Highlights
ANNAATTHE MOVIE SONG
രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയിലെ പ്രണയഗാനം പുറത്ത്. രജനി-നയൻതാര ജോഡികൾ ഒന്നിക്കുന്ന ഗാനം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.’സാര കാട്രേ’ എന്ന് തുടങ്ങുന്ന ഗാനം സിദ് ശ്രീറാമും ശ്രേയാ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെ വരികൾക്ക് ഡി.ഇമ്മനാണ് സംഗീതം.