Sim

EHTERAZ
Highlights

EHTERAZ TO ALLOW ACTIVATION USING INTERNATIONAL SIM

ഖത്തറിലേക്കുള്ള യാത്രാ, മടക്ക നയത്തിലെ ഭേദഗതിപ്രകാരം ഇനി മുതല്‍ രാജ്യാന്തര സിം ഉപയോഗിച്ചും ഇഹ്തെറാസ് ആപ്പ് ആക്ടിവേറ്റ് ചെയ്യാം. നിലവില്‍ പ്രാദേശിക സിം കാര്‍ഡ് ഉപയോഗിച്ച് മാത്രമായിരുന്നു ഇഹ്തെറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.