Sidsreeream

Annathe Rajanikanth
Highlights

ANNAATTHE MOVIE SONG

രജനികാന്ത് നായകനായെത്തുന്ന അണ്ണാത്തെയിലെ പ്രണയ​ഗാനം പുറത്ത്. രജനി-നയൻതാര ജോഡികൾ ഒന്നിക്കുന്ന ​ഗാനം ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.’സാര കാട്രേ’ എന്ന് തുടങ്ങുന്ന ​ഗാനം സിദ് ശ്രീറാമും ശ്രേയാ ഘോഷാലും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. യു​ഗഭാരതിയുടെ വരികൾക്ക് ഡി.ഇമ്മനാണ് സം​ഗീതം.