­ഖത്തറിന്റെ ശബ്ദമായി പ്രണയ് പാട്ടീലും അന്ന ലോറൻസും

Voice of Qatar

  ഖത്തറിലെ സംഗീത പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന വോയിസ് ഓഫ് ഖത്തർ ഗ്രാൻഡ് ഫിനാലെ വിജയകരമായി സമാപിച്ചു. 300 മത്സരാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 ഫൈനലിസ്റ്റുകളാണ് ഷെറാട്ടൺ ഹോട്ടലിൽ നടന്ന മെഗാ ഇവന്റിൽ മാറ്റുരച്ചത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ നിന്നായി രണ്ട് പേർ വോയിസ് ഓഫ് ഖത്തർ കിരീടം ചൂടി. ഇന്ത്യൻ അംബാസഡർ വിപുൽ, കോസ്റ്റാറിക്കൻ അംബാസഡർ ജുവാൻ കാർലോസ് എസ്ക്വിവൽ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ഈ പരിപാടിക്ക് കൂടുതൽ നിറം നൽകി. പ്രശസ്ത ഇന്ത്യൻ […]