sensational hit song

Video stories

വീണ്ടും തകർപ്പൻ സംഗീതവുമായി ഷാൻ റഹ്മാൻ!!!

സെൻസേഷണൽ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ സംഗീതത്തിൽ വരുന്ന ചിത്രമാണ് അള്ളു രാമേന്ദ്രൻ . കുഞ്ചാക്കോ ബോബൻ ആണ് നായക വേഷത്തിൽ, അപർണ ബാലമുരളി, ചാന്ദ്നി ശ്രീധർ എന്നിവരാണു ചിത്രത്തിലെ