Sasikumar

udanpirappe jyothika
Highlights

JYOTIKA’S 50TH FILM

ജ്യോതിക നായികയായെത്തുന്ന ഉടൻപിറപ്പെ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടു. ഇറ ശരവണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശശികുമാറും സമുദ്രക്കനിയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.ജ്യോതികയുടെ അമ്പതാമത് ചിത്രമാണിത്.ഡി ഇമ്മൻ ആണ് ‌സംഗീത സംവിധാനം.

mundhanai mudichu
Highlights

MUNDHANI MUDICHU REMAKE

MUNDHANI MUDICHU REMAKE ഭാഗ്യരാജും ഉര്‍വ്വശിയും തകര്‍ത്തഭിനയിച്ച ‘മുന്താണെ മുടിച്ച്’ എന്ന ചിത്രം വീണ്ടുമെത്തുന്നു. 1983ല്‍ റിലീസ് ചെയ്ത ചിത്രം 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീമേക്കിനൊരുങ്ങുന്നത്. ശശികുമാറും ഐശ്വര്യ രാജേഷുമാണ് നായികനായകന്‍മാര്‍. ചിത്രത്തിന്‍റെ ഷൂട്ടിംഗ്