Qatar This Weekend

Qatar This Weekend

ഈ വാരാന്ത്യത്തിൽ ഖത്തറിൽ സന്ദർശകർക്കായി നിരവധി ആവേശകരമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സ്പോർട്സ് പ്രേമികൾക്കും വായനക്കാർക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ വാരത്തിലെ പ്രധാന വിശേഷങ്ങളുമായി Qatar’s Favorite Malayalam Radio Station Radio Suno 91.7 FM. 4th GCC GAMES DOHA 2026 ദോഹയിൽ പുരോഗമിക്കുന്ന നാലാമത് ജിസിസി ഈ വാരാന്ത്യത്തിലെ പ്രധാന സ്പോർട്സ് ആകർഷണമാണ്. മെയ് 14-ന് സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന അത്ലറ്റിക്സ് മത്സരങ്ങൾ കായിക പ്രേമികൾക്ക് ഒരു വലിയ […]

The Happiness Launch Takes Over Qatar!

Happiness Launch Takes Over Qatar!

Happiness is a conscious choice, and we have committed ourselves to spreading that vibrant spirit across the nation through our groundbreaking initiative. We are thrilled to introduce our latest initiative, The Happiness Launch, for the first time in the history of Qatar , a dedicated effort to bring smiles, relaxation, and a boost of positivity […]

International Kids Yoga Day

International Kids Yoga Day

“യോഗ സ്വയം മെച്ചപ്പെടുത്തലിനെക്കുറിച്ചല്ല, സ്വയം അംഗീകരിക്കലിനെക്കുറിച്ചാണ്!” ഇന്നത്തെ വേഗതയേറിയ, സ്ക്രീൻ നിറഞ്ഞ ലോകത്ത്, കുട്ടികൾക്ക് ചലനത്തിന്റെയും മാനസിക സമാധാനത്തിന്റെയും ലളിതമായ സന്തോഷങ്ങൾ പലപ്പോഴും നഷ്ടമാകുന്നു. വളരെ ചെറുപ്പത്തിലേ ആരോഗ്യമുള്ള ജീവിതം തുടങ്ങാം എന്നൊരു മൃദുവായ ഓർമ്മപ്പെടുത്തലാണ് International Kid’s Yoga Day .ശാരീരികമായും, മാനസികമായും, വികാരപരമായും വളരാൻ യോഗ സഹായിക്കുന്നു. കുട്ടികൾക്ക് രസകരവും പ്രായത്തിന് അനുയോജ്യമായ രീതിയിലും യോഗം പരിചയപ്പെടുത്തുന്നതിനായാണ് ഈ പ്രത്യേക ദിനം ആഘോഷിക്കുന്നത്. GOALS OF YOGA IN VERY YOUNG AGE • […]

Qatar This Weekend

Qatar This Weekend

INTERNATIONAL HONEY EXHIBITION പ്രകൃതിയുടെ അമൃത് നുകരാൻ സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ ജനുവരി 22 മുതൽ 31 വരെ അവസരമൊരുങ്ങുന്നു. 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം പവലിയനുകളുമായി മുൻവർഷത്തേക്കാൾ വിപുലമായാണ് ഇത്തവണത്തെ പ്രദർശനം നടക്കുന്നത്. വിൽക്കുന്ന ഓരോ കുപ്പി തേനിന്റെയും ഗുണനിലവാരവും പരിശുദ്ധിയും ഉറപ്പുവരുത്താൻ സ്ഥലത്ത് തന്നെ ലാബ് പരിശോധനാ സൗകര്യമുള്ളതിനാൽ സന്ദർശകർക്ക് പൂർണ്ണ വിശ്വാസത്തോടെ മികച്ച ഇനങ്ങൾ വാങ്ങാം. GULF MADHYAMAM QATAR RUN 2026കായിക പ്രേമികൾ കാത്തിരിക്കുന്ന ഏഴാമത് ഗൾഫ് മാധ്യമം ഖത്തർ […]

Winter In Qatar in This Weekend

Here is the guide to spend your weekend in this very cold weather -created by Qatar's number 1 Hindi Radio Station , Radio Olive .!

ഖത്തറിലെ ശൈത്യകാലം ,രാജ്യം മുഴുവൻ അതിമനോഹരമായ മാറുന്ന സമയം. കുടുംബങ്ങൾക്കും കുട്ടികൾക്കും അൽ ബിദ്ദ പാർക്കിലോ ആസ്പയർ പാർക്കിലോ ഒത്തുചേരാനും ബാർബിക്യൂ ആസ്വദിക്കാനുമുള്ള ഏറ്റവും നല്ല സീസണാണിത്. ഓൾഡ് ദോഹ പോർട്ടിലെ വർണ്ണാഭമായ കെട്ടിടങ്ങൾ കാണാനും അവിടെ നടക്കുന്ന കൈറ്റ് ഫെസ്റ്റിവലിൽ ആകാശം നിറയെ പറക്കുന്ന ഭീമാകാരമായ പട്ടങ്ങൾ ആസ്വദിക്കാനും നിങ്ങൾക്ക് പോകാം. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ലുസൈലിലെ വിന്റർ വണ്ടർലാൻഡിൽ അമ്പതിലധികം റൈഡുകളും വിനോദങ്ങളുമുണ്ട്. ഇനി ഭക്ഷണപ്രിയരാണെങ്കിൽ, സ്റ്റേഡിയം 974-ൽ നടക്കുന്ന ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവലിൽ […]

QATAR THIS WEEKEND JAN 8-12

QATAR THIS WEEKEND

ഈ വീക്കെൻഡ് മനോഹരമാക്കാൻ ഖത്തർ നിങ്ങൾക്കായി ഒരുക്കിവെച്ച വിരുന്നുകളുമായി Qatar’s Favorite Malayalam Radio Station , Radio Suno 91.7 FM , Qatar’s Happiness Frequency. ഈ വാരാന്ത്യത്തിൽ ഖത്തറിൽ സന്ദർശകർക്കും പ്രവാസികൾക്കുമായി നിരവധി ആവേശകരമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. WTT CHAMPIONS DOHA 2026കായിക പ്രേമികൾക്കായി ലുസൈലും അൽ ഷഖാബും ടേബിൾ ടെന്നീസ് ലോകത്തെ മുൻനിര താരങ്ങൾ മാറ്റുരയ്ക്കുന്ന WTT ചാമ്പ്യൻസ് ദോഹ 2026 ലുസൈൽ സ്പോർട്സ് അറീനയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ലോകോത്തര താരങ്ങളുടെ പ്രകടനം […]

QATAR THIS WEEKEND DEC,11-13:

QATAR THIS WEEKEND

Qatar National Day is a week away and the celebrations are all on. As always exciting events are happening in Qatar this weekend too. The specialty of this week is that, Qatar’s No.1 Radio station, Olive Suno Radio Network is booming its presence at every corner being the official Radio Partners of extravagant Music shows […]

Its Movie Time..!

Its Movie Time..!

ഖത്തറിന്റെ favorite റേഡിയോ, റേഡിയോ സുനോ 91.7 FM നിങ്ങൾക്കായി ഇതാ ഒരു മൂവി നൈറ്റ് പ്ലാൻ ഒരുക്കുന്നു .നിങ്ങളുടെ സ്നേഹമുള്ള കൊച്ചു കുടുംബവുമൊത്ത് — ഇതാ ഒരു മികച്ച മൂവി നൈറ്റ് പ്ലാൻ!നമ്മൾ വളർന്നുകണ്ട മികച്ച സിനിമകൾ നമ്മുടെ കുട്ടികളും ആസ്വദിക്കട്ടെ! വെട്ടം നർമ്മത്തിൽ ചാലിച്ച ഒരു അടിപൊളി മൂവി. ദിലീപിന്റെ പ്രൈം ടൈം മൂവികളിൽ ഒന്ന്. കുട്ടികൾക്കൊക്കെ ഇഷ്ടമാവുമെന്നു ഉറപ്പുള്ള ഈ Rom Com Movie ഒരു all time ഫാമിലി entertainer ആണ്. […]

ഇത് റേഡിയോ ചരിത്രത്തിലെ സുവർണ്ണ അധ്യായം – RADIO SUNO BAHRAIN 87 .6 FM

Radio Suo now at Bahrain

പുതിയ കാലത്തിന്റെ മാറ്റങ്ങളുമായി റേഡിയോ എന്നും ആവേശവും അനുഭവവുമാണ് .ബഹ്‌റൈൻ -ന്റെ ആ ആഘോഷരാവങ്ങളിലേയ്ക്ക് ഒരു പുതിയ പേര് കൂടി എത്തിയിരിക്കുന്നു റേഡിയോ സുനോ 87 .6 എഫ്.എം .ബഹ്‌റൈൻ-ലേ ആദ്യ 24 x 7 മലയാളം റേഡിയോ ചാനൽ . ഏഷ്യയിലെ ഏറ്റവും വലിയ റേഡിയോ നെറ്റ് വർക്കായ ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കിൽ നിന്നും ഇനി ബഹ്‌റൈൻ മലയാളികൾക്ക് കേട്ട് കേട്ട് കൂട്ട് കൂടാൻ ഒരൊറ്റ frequency 87 .6 എഫ്.എം സമർപ്പിച്ചു […]

Voice of Qatar

VOICE OF QATAR

ഖത്തറിൽ പാട്ടിന്റെ ആഘോഷമൊരുക്കി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് . ഏറ്റവും മികച്ച രെജിസ്ട്രേഷൻ ഘട്ടത്തിന് ശേഷം പാട്ടുകാർ വേദിയ്ക്ക് അരികിലേയ്ക്ക് എത്തുകയാണ് . വലിയ രീതിയിലുള്ള രെജിസ്ട്രേഷനാണ് Voice of Qatar-ന് ലഭിച്ചത് . സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിക്കുന്ന ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് “Voice of Qatar ” ന്റെ ഫസ്റ്റ് സ്റ്റെപ്പ് ഓഡിഷൻ ജൂലൈ 29 , 30 , 31 , എന്നീ തീയതികളിൽ നടന്നു കൊണ്ടിരിക്കുകയാണ്. 300 ൽ […]