Radio Suno First Anniversary Celebration

Highlights

കണ്ണൂർ വീഡിയോ പറന്നുയരുന്നു!!!

കണ്ണൂര്  നമ്മുടെ കണ്ണൂര്….  ഈ വരികളാണ് ഇപ്പോൾ  മലയാളികളുടെ ചുണ്ടിൽ … കണ്ണൂർ വിമാനത്താവള ഉദ്ഘാടന ദിനം ഖത്തറിലെ റേഡിയോ സ്റ്റേഷനായ റേഡിയോ സുനോ 91 .7  എഫ്എം  ഒരുക്കിയ തീം സോങ് വീഡിയോ