Qatar Tourism Awards 2025

The Qatar Tourism AwardsFrom world-class establishments to rising stars, the Qatar Tourism Awards celebrate the organisations and individuals elevating the vibrant peninsula of Qatar to a premier global destination. ഖത്തർ ടൂറിസം അവാർഡ്‌സ് 2025 വീണ്ടും എത്തുന്നു . ഇത് മൂന്നാം പതിപ്പാണ് . Palace Vendôm Mall-ൽ നടന്ന പ്രസ് കോൺഫെറെൻസിലായിരുന്നു പ്രഖ്യാപനം നടന്നത് .Application പോർട്ടൽ ആരംഭിച്ചു. August ഏഴാണ് submission -ന്റെ […]