Highlights
ഈദിൻ ഇശലുകൾ..!!
ഈദിൻ ഇശലുകൾ മുഴങ്ങി തുടങ്ങി !! സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങളുയർത്തി മറ്റൊരു പെരുന്നാൾ കൂടി വന്നെത്തുമ്പോൾ Radio Suno ശ്രോതാക്കൾക്കേവർക്കും ഏവർക്കും ഹൃദയപൂർവം Eid Mubarak !!! Location Courtesy: Souq Waqif Boutique Hotels
Highlights
മൈലാഞ്ചി രാവ് !!
എല്ലാവർക്കും ഈദ് മുബാറക് പെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി റേഡിയോ സുനോ മജ്ലിസിൽ നിന്നും മൈലാഞ്ചി രാവ്
Highlights
Suno Eidi
ഈദ് ആഘോഷങ്ങൾ Radio Suno 91.7 FM -ൽ !! ഓരോ മണിക്കൂറും ഇനി നിങ്ങൾക്ക് പെരുന്നാൾ സമ്മാനം !! Stay tuned to Radio Suno 91.7 FM for more details
Highlights
Iftar with Malabar Gold & Diamonds
Radio Suno 91.7 FM & Malabar Gold and Diamonds സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നിന്നും !!! #Club4Entertainment
Highlights
Mohan Das on Home Delivery
പാത്രങ്ങൾ കൊണ്ട് ഒരു ഗേറ്റ് !! ആ ഗേറ്റിനു പിന്നിലെ കലാകാരൻ മോഹൻ ദാസ് Home Delivery -യിൽ .