policeman

Highlights

ഹൃദയത്തിലിടം നേടിയ ആ പോലീസുകാരൻ ഇനി വെള്ളിത്തിരയിലും!!!

ആംബുലൻസിനു വഴി കാണിച്ചു ഓടുന്ന പോലീസുകാരൻ, വൈറൽ ആയ ആ ദൃശ്യങ്ങളിലെ പോലീസ് സിവിൽ ഓഫീസർ രഞ്ജിത്തിനെ തേടി സിനിമയിൽഅഭിനയിക്കാനുള്ള അവസരം . വൈറൽ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാർ വേഷമിടുക.