Period

MOPH
Highlights

CRITICAL PERIOD IN THE FIGHT AGANIST COVID – 19 , MOPH WARNS

കോവിഡിനെതിരെയുളള പോരാട്ടത്തില്‍ നിര്‍ണായക സമയമാണിതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ (MOPH) മുന്നറിയിപ്പ്.കാലതാമസം വരുത്താതെ കോവിഡ് ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ വാക്‌സിനെടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പുതിയ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് സമീപകാല പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.