GET READY FOR A “BIG MOVE”

Back to School Big Move event promo image featuring chess game theme in Qatar by Radio Olive and Radio Suno

ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന Back to School Big Move നു തുടക്കം കുറിച്ചു. ഖത്തറിലെ ആദ്യ ഗ്രാൻഡ്മാസ്റ്റർ പദവിക്ക് അർഹനും ചെസ്സ് ചാമ്പ്യനുമായ മുഹമ്മദ് ആഹ്മെദ് അൽ -മോഡിയ്ഹ്ക്കിയുടെ നേതൃത്വത്തിലായിരുന്നു തുടക്കം.വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.ഈ പ്രചാരണ പരിപാടിയിലൂടെ, ജൂനിയർ ആർ.ജെ. ഹണ്ടിനായി കഴിവുറ്റ കുട്ടി ആർ.ജെ.മാരെയും ചെസ്സ് ചാമ്പ്യൻഷിപ്പിനായി ചെസ്സ് ഖ ഗ്രാൻഡ്മാസ്റ്റർമാരെയും ക്ഷണിക്കുന്നു . വിദ്യാർത്ഥികൾക്ക് അവരുടെ പ്രക്ഷേപണ കഴിവുകൾ വളർത്താനും, ആളുകളെ രസിപ്പിക്കാനും, ചിന്തിക്കാനുള്ള കഴിവ് പരീക്ഷിക്കാനും ഉള്ള […]

Be The “Voice of Qatar”

voice of qatar

ആ ഗായിക അല്ലെങ്കിൽ ഗായകൻ നിങ്ങളാകാം…..ഖത്തറിൽ ഏറ്റവും മികച്ച ഇവന്റ് -കൾ സമ്മാനിച്ച് മുന്നേറുന്ന ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക്-ൽ നിന്നും അടുത്ത ആവേശം നിറയ്ക്കുന്ന പ്രഖ്യാപനം എത്തിക്കഴിഞ്ഞു . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് -ൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിക്കുന്ന “Voice of Qatar ” . Voice of Qatar-ന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു രജിസ്റ്റർ ചെയ്യാനായി ഈ ലിങ്ക് സന്ദർശിക്കാം രാജ്യത്തുടനീളമുള്ള ഗായക പ്രതിഭകളെ കണ്ടെത്താനും അവർക്കു പ്രചോദനം നൽകാനും […]