October11

NEDUMUDI VENU
Highlights

REMEMBERING NEDUMUDI VENU

നെടുമുടിയിലെ നാടൻ ഇടവഴിയിൽ നിന്നും വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിൽ തിളങ്ങിയ അതുല്യ പ്രതിഭ നെടുമുടി വേണു അരങ്ങൊഴിഞ്ഞു . 500ലധികം ചലച്ചിത്രങ്ങളിൽ നെടുമുടി സാന്നിധ്യം നിറഞ്ഞു നിന്നു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും