Qatar This Weekend

ശൈത്യകാല തണുപ്പ് വന്നിരിക്കുന്നു, ദിനം പ്രതി തണുപ്പ് കൂടി വരുകയാണ്, പുറത്തുപോകുന്നത് വളരെ സുഖകരവും .! night walks, ക്യാമ്പ് ഫയർ, സ്ലോ സോങ്ങുകൾ, സ്റ്റാർ gaze, അങ്ങനെ പലതും ചെയ്യാൻ ഉതകുന്ന ദിനങ്ങൾ. വാരാന്ത്യ പരിപാടികൾ അറിയാം POP GREATEST HITS! ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്ര 2025 നവംബർ 13 വ്യാഴാഴ്ച രാത്രി 8:00 മണിക്ക് ദോഹയിലെ യുവെനുവിൽ അവരുടെ “പോപ്പ് ഗ്രേറ്റസ്റ്റ് ഹിറ്റ്സ്” കച്ചേരി അവതരിപ്പിക്കുന്നു.ഗ്രാമി നോമിനേഷൻ ലഭിച്ച കണ്ടക്ടർ അലസ്റ്റർ വില്ലിസാണ് ഷോ […]
Qatar This Weekend

AL SHAQAB INTERNATIONAL ARABIAN HORSE SHOW ഖത്തറിന്റെ സമ്പന്നമായ പൈതൃകവും അറബ് സംസ്കാരവും വിളിച്ചോതുന്ന പരിപാടിയാണ് Al Shaqab International Arabian Horse Show. നവംബർ 5 മുതൽ 8 വരെ അൽ ഷഖാബിലെ ഔട്ട്‌ഡോർ ലോങ്‌നൈൻസ് അറീനയിൽ നടക്കുന്ന ഈ പ്രദർശനം ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച അറബ്യൻ കുതിരകളെ ഒരു വേദിയിൽ അണിനിരത്തും. കുതിരകളുടെ സൗന്ദര്യവും വംശശുദ്ധിയും വിലയിരുത്തുന്ന ഈ മത്സരം, അറേബ്യൻ കുതിരകളോടുള്ള ഖത്തറിന്റെ ആഴമായ സ്നേഹത്തെയും ശ്രദ്ധയെയും പ്രതിഫലിപ്പിക്കുന്നു. രാജ്യത്തിന്റെ പാരമ്പര്യത്തിൽ […]
Its Movie Time..!

ഖത്തറിന്റെ favorite റേഡിയോ, റേഡിയോ സുനോ 91.7 FM നിങ്ങൾക്കായി ഇതാ ഒരു മൂവി നൈറ്റ് പ്ലാൻ ഒരുക്കുന്നു .നിങ്ങളുടെ സ്നേഹമുള്ള കൊച്ചു കുടുംബവുമൊത്ത് — ഇതാ ഒരു മികച്ച മൂവി നൈറ്റ് പ്ലാൻ!നമ്മൾ വളർന്നുകണ്ട മികച്ച സിനിമകൾ നമ്മുടെ കുട്ടികളും ആസ്വദിക്കട്ടെ! വെട്ടം നർമ്മത്തിൽ ചാലിച്ച ഒരു അടിപൊളി മൂവി. ദിലീപിന്റെ പ്രൈം ടൈം മൂവികളിൽ ഒന്ന്. കുട്ടികൾക്കൊക്കെ ഇഷ്ടമാവുമെന്നു ഉറപ്പുള്ള ഈ Rom Com Movie ഒരു all time ഫാമിലി entertainer ആണ്. […]
QATAR THIS WEEKEND

ഈ വാരാന്ത്യത്തിൽ ചെയ്യാനുള്ള കാര്യങ്ങൾ! ഹോസ്പിറ്റാലിറ്റി ഖത്തർ എക്സിബിഷൻ 2025 ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ (DECC)രാജ്യത്തിന്റെ അതിഥി സേവന മേഖലയെ ആഘോഷിക്കുന്നതും, അതിനോടുള്ള ആദരവായി തുടർന്നുകൊണ്ടിരിക്കുന്നതുമായ ഹോസ്പിറ്റാലിറ്റി ഖത്തർ തന്റെ 10-ാം വാർഷികത്തിന്റെ ഭാഗമായി DECC-യിൽ എത്തി. ഒക്ടോബർ 28 – 30 എഫ്ടിഎ: ത്രെഡ്സ് ഓഫ് ഇംപാക്ട് 80-ത്തിലധികം ഡിസൈനർമാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഈ പുതിയ പ്രദർശനം MENA മേഖലയുടെ വൈവിധ്യമാർന്ന ദൃശ്യങ്ങൾ അവതരിപ്പിക്കുന്നു. പരമ്പരാഗതതയും ആധുനികതയും കലർന്ന മനോഹര വസ്ത്രങ്ങളാണ് ഇവിടെ […]
Let’s Get Cool With Radio Suno

ചുട്ടുപൊള്ളുന്ന ചൂടിന് ശേഷം, ദോഹ പതിയെ തണുപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഒപ്പം ഔട്ട്ഡോർ ഡൈനിംഗ് വേദികളും. ആഢംബരം മുതൽ സമൃദ്ധി വരെ, ഖത്തറിൽ എല്ലാം ഉണ്ട്. നമുക്ക് ദോഹയിലെ തണുപ്പുകാലം ഒറ്റയ്‌ക്കോ കുടുംബത്തോടൊപ്പമോ ആസ്വദിക്കാൻ പറ്റിയ, റൂഫ്‌ടോപ്പുകളും മികച്ച റെസ്റ്റോറന്റുകളും പരിചയപ്പെടാം. ഖത്തർ അതിന്റെ ഭക്ഷണ സംസ്കാരത്തിന് പേരുകേട്ടതാണ്. ദോഹയിലെ നല്ല അന്തരീക്ഷവും കാഴ്ചകളുമുള്ള ചില മികച്ച റെസ്റ്റോറന്റുകളിലേക്ക് നമുക്ക് പോകാം. Arabesq ലെബനീസ് വിഭവങ്ങളുടെ കലവറയാണ് Arabesq, ദി പേൾ ഖത്തറിൽ ആണ് ഇത് സ്ഥിതിചെയ്യുന്നത്. […]
QATAR THIS WEEKEND

Glow in Light – A Magical World of Lights and Fun Ezdan Mall, Al Waqraയിൽ നടക്കുന്ന ‘Glow in Light – A Magical World of Lights and Fun‘ എന്ന വർണ്ണാഭമായ പരിപാടി വിജയകരമായി തുടരുന്നു . ഒക്ടോബർ 24 വരെ, എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും വൈകുന്നേരം 6:00 PM മുതൽ 9:00 PM വരെയാണ് ഈ പരിപാടി നടക്കുന്നത്. പ്രവേശനം സൗജന്യമാണ്. Lights കൊണ്ടുള്ള ആകർഷകമായ […]
WORLD TEACHERS’ DAY

There are few people in everyone’s life , who inspires, motivates and acts as the quiet architects of future generations. They dedicate their lives to imparting knowledge, inspiring curiosity, and shaping character, making their recognition a global necessity. We call them “Teachers” and which is why the world celebrates World Teachers’ Day on October 5th […]
Qatar This Weekend

Dragon Boat Regatta Qatar 2025 Pearl Qatarനെ ആവേശം കൊള്ളിച്ചുകൊണ്ട് സെപ്റ്റംബർ 26-ന് രാവിലെ 5:00 മുതൽ 11:30 വരെ ലുസൈൽ മറീന കോർണിഷിൽ ഡ്രാഗൺ ബോട്ട് റെഗാട്ട ഖത്തർ 2025. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ ഈ ആവേശകരമായ മത്സരത്തിൽ പങ്കെടുക്കും. ഈ മത്സരത്തിൽ പങ്കെടുക്കാനും മല്സരാര്ഥികളെ ആർപ്പുവിളിച്ചു പ്രോത്സാഹിപ്പിക്കാനുമായി സൗജന്യ പ്രവേശനം ഏർപ്പെടുത്തിയിരിക്കുന്നു. September 26, 20255am – 11:30amLusail Marina Corniche Al Thakhira Mangroves Beach Cleanup സെപ്റ്റംബർ […]
QATAR THIS WEEKEND

ഈ വാരാന്ത്യം ഖത്തറിൽ അഘോഷമാക്കാം QatART Arts & Crafts Workshop കലയോട് താൽപ്പര്യമുള്ളവരാണെങ്കിൽ , ഖത്ആർട്ട് (QatART) സംഘടിപ്പിക്കുന്ന കരകൗശല ശില്പശാലകളിൽ പങ്കെടുക്കാം. കത്താറ കൾച്ചറൽ വില്ലേജിലെ സ്റ്റുഡിയോയിൽ നടക്കുന്ന ഈ പരിപാടിയിൽ, അന്താരാഷ്ട്ര കലാകാരന്മാരോടൊപ്പം വിവിധതരം കരകൗശല വിദ്യകൾ പഠിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. August 15 & 16, 20254pm – 8pmKatara Art Studios – Building 19. Qatar Dates Festival ഖത്തറിലെ പ്രധാന മാളുകളിലും സൂപ്പർമാർക്കറ്റുകളിലും dates festival […]
വേനൽ കാലം ആഘോഷിക്കൂ Inflata Cityയിൽ / CONTEST ALERT!

30,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ inflatable indoor eventമായി Inflatacity ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ (QNCC) .ഇൻഫ്ലാറ്റ സിറ്റിയിൽ സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വലിയ സ്ലൈഡുകളും ഇൻഫ്ലാറ്റബിൾ കോഴ്സുകളും ഒരുക്കിയിട്ടുണ്ട്, ഒപ്പം കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി കളിക്കാൻ ടോഡ്‌ലർ സോണും, ആർക്കേഡ് ഗെയിംസ്, വിആർ സിമുലേറ്ററുകൾ, ലൈവ് ഷോകൾ എന്നിങ്ങനെ മറ്റ് വിനോദങ്ങളും, കൂടാതെ 16-ഓളം ഭക്ഷണശാലകളുള്ള ഫുഡ് കോർട്ടും.ഈ അത്ഭുത ലോകത്തേക്ക് സൗജന്യമായി പോകാൻ നിങ്ങൾക്കും അവസരം !ഖത്തറിലെ NO .1 […]