MSD

MSD
Highlights

DHONI QUITS CHENNAI CAPTAINCY : PASSES THE BATON TO RAVINDRA JADEJA

തലയ്ക്ക് പകരം ചിന്നത്തല നായകനാകും M S DHONI ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സ് സ്ഥാനം ഒഴിഞ്ഞു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് നായക സ്ഥാനത്തെത്തും. ജഡേജ ചെന്നൈയുടെ മൂന്നാമത്തെ നായകനാണ്.ധോനി ടീമിന്റെ ഭാഗമായി തുടരും.

MSD Radio suno
Highlights

HAPPY BIRTHDAY MSD

ക്രിക്കറ്റിലെ ഏത് എതിരാളിയെയും നെഞ്ചും വിരിച്ച് നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പഠിപ്പിച്ച ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ‘7’th Wonder മഹി എന്ന MSDhoni . ഇന്ന് മഹേന്ദ്ര സിംഗ് ധോണിക്ക് പിറന്നാൾ .

MS DHONI
Highlights

THANK YOU MSD

  മഹിയില്ല ഇനിയാ നീല കുപ്പായത്തിൽ… ഹൃദയത്തിന്റെ ക്രീസിൽ എന്നും ആ ഹെലികോപ്റ്റർ ഷോട്ടുകൾ ഉണ്ടാകും സമ്മാനിച്ച മനോഹര നിമിഷങ്ങൾക്ക് നന്ദി THANK YOU MSD

MSD Radio suno
Highlights

HAPPY BIRTHDAY MS DHONI

HAPPY BIRTHDAY MS DHONI ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച MSD മഹീന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ന് പിറന്നാൾ . ആരാധകർ ധോണിയെ ഇഷ്ടത്തോടെ വിളിക്കുന്ന വിളിപ്പേരുകൾ ഇങ്ങനെയാണ് മഹി ,തല ,ക്യാപ്റ്റൻ