Highlights
സുനിൽ ഷെട്ടി വീണ്ടും മലയാളത്തിൽ!
മരക്കാറിലെ സുനിൽ ഷെട്ടിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടുകയാണ്. പ്രിയദര്ശന് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലെ സുനില്‍ ഷെട്ടിയുടെ ഫസ്റ്റ് ലുക്ക് ചിത്രങ്ങള്‍ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു . ഹെര്‍ക്കുലീസിലെ ഡൈ്വന്‍