ഈദിൻ ഇശലുകൾ..!!
ഈദിൻ ഇശലുകൾ മുഴങ്ങി തുടങ്ങി !! സാഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങളുയർത്തി മറ്റൊരു പെരുന്നാൾ കൂടി വന്നെത്തുമ്പോൾ Radio Suno ശ്രോതാക്കൾക്കേവർക്കും ഏവർക്കും ഹൃദയപൂർവം Eid Mubarak !!! Location Courtesy: Souq Waqif Boutique Hotels