MALAYALI MANKA season 2

THE COUNTDOWN BEGINS! ഖത്തർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസ്കാരിക വിരുന്നിന് ഇനി മണിക്കൂറുകൾ മാത്രം! ജി.സി.സിയിലെ ഏറ്റവും മികച്ച റേഡിയോ നെറ്റ്‌വർക്കായ ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് അവതരിപ്പിക്കുന്ന ‘മലയാളി മങ്ക സീസൺ 2’, 2025 ഡിസംബർ 22-ന് വൈകുന്നേരം 5 മണി മുതൽ 10 മണി വരെ പ്രൗഢഗംഭീരമായ ഷെറാട്ടൺ ഗ്രാൻഡ് ദോഹയിൽ അരങ്ങേറും. ഇത് വെറുമൊരു സൗന്ദര്യമത്സരം മാത്രമല്ല; മലയാളി മങ്കമാരുടെ കരുത്തും പാരമ്പര്യവും ഒത്തുചേരുന്ന ഉജ്ജ്വലമായ ഒരു ആഘോഷമാണ്. സ്വപ്നങ്ങളെ ധീരതയോടെ […]