‘Majlis Al Nokhatha’

QATAR NATIONAL DAY 2021
Highlights

QATAR NATIONAL DAY ACTIVITIES 2021 ACROSS QATAR

NATIONAL DAY ആഘോഷിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ 14 മുതൽ പരിപാടികൾക്ക് തുടക്കം കുറിക്കും.കോർണിഷ് റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലുമെല്ലാം ദേശീയപതാകകളും ഉയർന്നു.ആസ്പയർ പാർക്ക്, അൽ വക്ര സൂഖ്, അൽ റാമി സ്‌പോർട്‌സ് ക്ലബ്, ഖത്തർ