ഹമദ് മെഡിക്കൽ കോര്പറേഷന് ഒരുക്കുന്ന പുതിയ ആപ്പ്: Lbaih

Lbaih by Hamad Medical Corporation

                    രോഗികൾക്ക് മെഡിക്കൽ സേവനങ്ങളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും, അവരുടെ ചികിൽസ അനുഭവം മെച്ചപ്പെടുത്താനും ഖത്തറിലെ ഹമദ് മെഡിക്കൽ കോര്പറേഷന് ജൂലൈ 20 മുതൽ LBAIH എന്ന പുതിയ മൊബൈൽ അപ്ലിക്കേഷൻ കൊണ്ടുവന്നു. ആരോഗ്യരംഗത്ത് ഡിജിറ്റൽ സർവിസുകൾ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള HMC-യുടെ ഒരു സുപ്രധാന ചുവടുവെപ്പാണിത്.  LBAIH ആപ്പ് നൽകുന്ന സേവനങ്ങൾ: 1. രോഗികൾക്ക് അവരുടെ മെഡിക്കൽ അപ്പോയിന്റ്‌മെന്റുകൾ കാണാനും, ആവശ്യമെങ്കിൽ അവ പുനഃക്രമീകരിക്കാനുമുള്ള സൗകര്യങ്ങൾ. 2. മെഡിക്കൽ റിപോർട്സ്ന്റെ എളുപ്പത്തിലുള്ള ഓൺലൈൻ ലഭ്യത. Lbaih ആപ്പ് iOS, Android […]