Highlights
ഇരുപത്തിഒന്നാം നൂറ്റാണ്ട് സെക്കൻഡ് ലുക്ക് പോസ്റ്റർ
പ്രണവ് മോഹൻലാലിന്റെ ആദിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് ഇരുപത്തിഒന്നാം നൂറ്റാണ്ട് . ഇരുപത്തിഒന്നാംനൂറ്റാണ്ട് സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. അരുൺ ഗോപിയാണ് സംവിധാനം നിർവഹിക്കുന്നത് . മുളകുപാടം ഫിലിംസിന്റെ