International Children’s Book Day

ഇന്ന് അന്താരാഷ്ട്ര ബാലസാഹിത്യ ദിനം! വായനയുടെ ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയർത്താൻ റേഡിയോ സുനോ (Radio Suno) നിങ്ങൾക്കായി ചില പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. ഓരോ കുട്ടിയും തീർച്ചയായും വായിച്ചിരിക്കേണ്ട നാല് പുസ്തകങ്ങൾ ഇതാ: ഒരു കുടയും കുഞ്ഞു പെങ്ങളും മലയാളത്തിലെ എക്കാലത്തെയും മികച്ച ബാലസാഹിത്യ കൃതികളിൽ ഒന്നാണ് മുട്ടത്തുവർക്കിയുടെ ‘ഒരു കുടയും കുഞ്ഞു പെങ്ങളും’. ബാലൻ ചേട്ടന്റെയും ലില്ലി എന്ന അനിയത്തിയുടെയും ഹൃദയസ്പർശിയായ കഥയാണിത്. ദാരിദ്ര്യത്തിലും പ്രയാസങ്ങളിലും തളരാതെ, പരസ്പര സ്നേഹത്തോടെയും കരുതലോടെയും മുന്നേറുന്ന ഈ സഹോദരങ്ങളുടെ കഥ […]