INFECTIOUS DISEASES

Radio Suno
Highlights

COVID-19 PRECAUTION TIPS – INFECTIOUS DISEASES CONSULTANT DR. KC CHACKO

ഖത്തർ പ്രവാസികൾ ആശങ്കപെടേണ്ടതില്ല … കൊറോണ സംബന്ധമായ സഹായങ്ങൾക്കും സംശയങ്ങൾക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 16000 ൽ വിളിക്കാം. ആരോഗ്യ പരിചരണ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും കോൾ സെന്ററിന്റെ സേവനം ലഭിക്കും. 24/7