high jump

Barshim
Highlights

SECOND GOLD MEDAL FOR QATAR

ഉറപ്പിച്ച സ്വർണ്ണത്തിന് മാറ്റമില്ല , മാറ്റ് കൂട്ടി ഖത്തറിന് വീണ്ടും സ്വർണ്ണ നേട്ടം . ടോക്കിയോ ഒളിംപിക്സില്‍ ഖത്തറിന് രണ്ടാം സ്വര്‍ണം. ഹൈജമ്പില്‍ വിസ്മയപ്രകടനവുമായി ലോക ചാംപ്യന്‍ മുതാസ് ബര്‍ഷിം സ്വര്‍ണത്തില്‍ മുത്തമിട്ടു. 2.37