Hey Jude Nivin

ഹേയ് ജൂഡ് – പ്രതീക്ഷനൽകും പുതിയ പോസ്റ്റർ

‘ഹേയ് ജൂഡ്’, ശ്യാമപ്രസാദ് സംവിധാനം നിർവഹിച്ചു നിവിൻ പോളി നായകനും തൃഷ നായികയുമായിട്ടുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്. ഹേയ് ജൂഡിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. ഏറേ പ്രതീക്ഷയർപ്പിച്  പ്രേക്ഷകർ കാത്തിരിക്കുന്ന