hero

Superstar Rajinikanth
Highlights

HAPPY BIRTHDAY THALAIVA

വെള്ളിത്തിരയുടെ മാസ്സ് നായകൻ പ്രേക്ഷകരുടെ സ്റ്റൈൽ മന്നൻ ആരാധകരുടെ തലൈവർ…. ഈ വിശേഷണങ്ങൾ എല്ലാം ഒരൊറ്റ പേരിന് മാത്രം സ്വന്തം രജനീകാന്ത് . ഇന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് പിറന്നാൾ ആഘോഷിക്കുന്നു . സിനിമാലോകം ഒന്നടങ്കം

udanpirappe jyothika
Highlights

JYOTIKA’S 50TH FILM

ജ്യോതിക നായികയായെത്തുന്ന ഉടൻപിറപ്പെ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടു. ഇറ ശരവണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശശികുമാറും സമുദ്രക്കനിയുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.ജ്യോതികയുടെ അമ്പതാമത് ചിത്രമാണിത്.ഡി ഇമ്മൻ ആണ് ‌സംഗീത സംവിധാനം.

MOHANLAL RADIO SUNO
Highlights

HAPPY BIRTHDAY LALETTAA

HAPPY BIRTHDAY LALETTAA മെയ് 21 ലാലേട്ടൻ ദിനമാണ് മലയാളികൾക്ക് . മോഹൻലാൽ എന്ന അതുല്യ നടന വിസ്മയത്തിന്റെ പിറന്നാൾ ദിനം . ഈ ദിനം റേഡിയോ സുനോ അടയാളപ്പെടുത്തിയത് ലാൽ കെയേർസിനൊപ്പം മെഗാ

Highlights

അസ്സൽ നാട്ടിൻ പുറത്തെ കല്യാണ ചെറുക്കനായി ഫഹദ്!!!

പറഞ്ഞുവരുന്നത് പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്സിലെ പോസ്റ്ററിനെക്കുറിച്ചാണ്. സിൽക്ക് വസ്ത്രത്തിൽ കട്ടിമീശയുമായി ചുള്ളൻ മണവാളനായി എത്തുന്ന ഫഹദിന്റെ ചിത്രംആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. വധുവായി നടി ഗ്രേസ് ആന്റണിയാണ് അഭിനയിക്കുന്നത്. ഷമ്മി എന്നാണ്ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്.