VOICE OF QATAR!

Voice of Qatar

സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സഹകരണത്തോടെ ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് അവതരിപ്പിച്ച ‘വോയ്‌സ് ഓഫ് ഖത്തർ’ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ ഓഡിഷനിൽ പങ്കെടുത്ത 80 പേരിൽ നിന്ന് തിരഞ്ഞെടുത്ത 30 പേരാണ് ക്വാർട്ടർ ഫൈനലിൽ മത്സരിച്ചത്. ബർഗർ കിംഗിൽ വെച്ച് നടന്ന ക്വാർട്ടർ ഫൈനലിൽ നിന്നും 30 പേരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. പാപ്പാ ജോൺസിൽ വെച്ച് നടന്ന സെമി ഫൈനലിൽ നിന്നും 10 പേരെയാണ് ഗ്രാൻഡ് ഫിനാലെക്കായി തിരഞ്ഞെടുത്തത്.ഈ പത്ത് പേരാണ് ഇനി ‘വോയ്‌സ് […]