ente hridyathinte vadakku kizhakke bagathu qatar

എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത്‌

‘ഭംഗിയുള്ള എന്തും അതുപോലെ നിൽക്കട്ടെ’. പ്രണയത്തെ ഇത്രേത്തോളം  മനോഹരമാക്കി അവതരിപ്പിച്ച വേറെ ഒരു ഷോർട് ഫിലിം അടുത്ത കാലത്ത് മലയാളം ഇൻഡസ്ട്രയിൽ ഉണ്ടായിട്ടില്ല. കഥാ ആവിഷ്കാരം കൊണ്ടും ഛായാഗ്രഹണം കൊണ്ടും വളരെ വ്യത്യ്സ്തമായ ഈ