doses

SIDRA MEDICINE
Highlights

THIRD COVID-19 VACCINE DOSES FOR HIGH RISK INDIVIDUALS FROM 15TH – MOPH

ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ഈ മാസം 15ന് തുടങ്ങും. വാക്‌സിന്‍ രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തില്‍ കൂടുതല്‍ ആയ, കോവിഡ് അപകടസാധ്യത കൂടുതലുളള (ഹൈ-റിസ്‌ക്) വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ്