China Chai

Video stories

“നീ എനിക്കൊരു കത്ത് എഴുതുമോ?? ” – ‘നീയും ഞാനും’ ട്രെയിലര്‍…!!!

  ഷറഫുദ്ദീന്‍ നായകനാകുന്ന ആദ്യ ചിത്രം ‘നീയും ഞാനും’ . നാടൻ  പ്രണയത്തിന്റെ  ഇടവഴികളിൽ ചിരി തൂകി നടന്നു നീങ്ങുന്ന നായകനുംനായികയും .  പ്രണയ ജോഡികളായി ഷറഫുദ്ദീനും അനു സിത്താരയും ‘നീയും ഞാനും’ ട്രെയിലര്‍