മഴയാണ്…. മുൻ കരുതലുകൾ എടുക്കാം

Rain In Qatar

കനത്ത മഴയുള്ളപ്പോൾ ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:• നനഞ്ഞ കൈകൾ കൊണ്ട് സ്വിച്ചുകളോ പ്ലഗുകളോ ഇലക്ട്രിക്കൽ ഉപകരണങ്ങളോ തൊടരുത്, ഇവ കൈകാര്യം ചെയ്യുന്നതിന് മുൻപ് ശരീരം പൂർണ്ണമായും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക.• തകർന്നുവീണ വൈദ്യുതി ലൈനുകളിൽ നിന്നോ ചരിഞ്ഞ ഇലക്ട്രിക് പോസ്റ്റുകളിൽ നിന്നോ അകലം പാലിക്കുക, എന്തെങ്കിലും തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 991 എന്ന നമ്പറിൽ അറിയിക്കുക.• ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാൻ പുറത്തുള്ള ഇലക്ട്രിക് കണക്ഷനുകളും സോക്കറ്റുകളും […]