Highlights
BARROZ 3D FIRST LOOK POSTER
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്.വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് BARROZ. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും മോഹൻലാല്‍ എത്തുക.‘ബറോസി’ന്റെ പ്രൊമൊ ടീസർ കഴിഞ്ഞ