ഇത് റേഡിയോ ചരിത്രത്തിലെ സുവർണ്ണ അധ്യായം – RADIO SUNO BAHRAIN 87 .6 FM

പുതിയ കാലത്തിന്റെ മാറ്റങ്ങളുമായി റേഡിയോ എന്നും ആവേശവും അനുഭവവുമാണ് .ബഹ്‌റൈൻ -ന്റെ ആ ആഘോഷരാവങ്ങളിലേയ്ക്ക് ഒരു പുതിയ പേര് കൂടി എത്തിയിരിക്കുന്നു റേഡിയോ സുനോ 87 .6 എഫ്.എം .ബഹ്‌റൈൻ-ലേ ആദ്യ 24 x 7 മലയാളം റേഡിയോ ചാനൽ . ഏഷ്യയിലെ ഏറ്റവും വലിയ റേഡിയോ നെറ്റ് വർക്കായ ഒലീവ് സുനോ റേഡിയോ നെറ്റ് വർക്കിൽ നിന്നും ഇനി ബഹ്‌റൈൻ മലയാളികൾക്ക് കേട്ട് കേട്ട് കൂട്ട് കൂടാൻ ഒരൊറ്റ frequency 87 .6 എഫ്.എം സമർപ്പിച്ചു […]