GET READY FOR A “BIG MOVE”

ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കുന്ന Back to School Big Move നു തുടക്കം കുറിച്ചു. ഖത്തറിലെ ആദ്യ ഗ്രാൻഡ്മാസ്റ്റർ പദവിക്ക് അർഹനും ചെസ്സ് ചാമ്പ്യനുമായ മുഹമ്മദ് ആഹ്മെദ് അൽ -മോഡിയ്ഹ്ക്കിയുടെ നേതൃത്വത്തിലായിരുന്നു തുടക്കം.വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.ഈ പ്രചാരണ പരിപാടിയിലൂടെ, ജൂനിയർ ആർ.ജെ. ഹണ്ടിനായി കഴിവുറ്റ കുട്ടി ആർ.ജെ.മാരെയും ചെസ്സ് ചാമ്പ്യൻഷിപ്പിനായി ചെസ്സ് ഖ ഗ്രാൻഡ്മാസ്റ്റർമാരെയും ക്ഷണിക്കുന്നു . വിദ്യാർത്ഥികൾക്ക് അവരുടെ പ്രക്ഷേപണ കഴിവുകൾ വളർത്താനും, ആളുകളെ രസിപ്പിക്കാനും, ചിന്തിക്കാനുള്ള കഴിവ് പരീക്ഷിക്കാനും ഉള്ള […]